Tuesday 12 March 2013

പ്രണയം വെറും പ്രേതം!

അലഞ്ഞു നടന്നൊരു പ്രണയത്തിന്‍ പ്രേതം
എന്നിലാവേശിച്ച് എന്നെ ഞാന്‍ തന്നെ
പ്രണയിക്കുന്നിടത്തെത്തിച്ചിരിക്കുന്നു
പിന്നെ ഞാനെങ്ങിനെ നിന്നെ പ്രണയിക്കും?
വെറുതെ കലഹിക്കാതെയോമലേ..
പ്രണയം വെറും പ്രേതം!


2 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

പ്രേതബാധയല്ല ; നാര്‍സിസം .. അങ്ങനെയെന്തോ ആണ് അസുഖം ഹ ഹ ഹ (തന്നെത്തന്നെ പ്രണയിക്കുക; പഴയ ഗ്രീക്ക് കഥയിലെ നാര്‍സിസിനെ പോലെ )
കൊള്ളാട്ടോ

ajith said...

പ്രേതപ്രണയം

Post a Comment